
രാജപുരം;വൃദ്ധന്‍ കുഴഞ്ഞു വീണ് മരിച്ചു. വണ്ണാത്തിക്കാനം നൂഞ്ഞിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ശിവരാമന്‍ (75) ണ് മരിച്ചത്. പകല്‍ 3 മണിയോടെ രാജപുരം ബാങ്കില്‍ പോയി തിരിച്ച് വരുന്നതിന് ഇടയിലാണ് ടൗണില്‍ കുഴഞ്ഞ് വീണത്. ഭാര്യ: വി എസ് വത്സല. മക്കള്‍: ബിന്ദു, ബിനു. മരുമക്കള്‍: പ്രസാദ്, രശ്മി.