കോവിഡ് വാക്സിനേഷൻ എടുക്കാൻ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ പഞ്ചായത്ത് ഗ്രൗണ്ടിൽ സൗകര്യമൊരുക്കണമെന്ന് ആവശ്യം. ടൗണിൽ നിർത്തിയിടുന്നത് മറ്റു യാത്രക്കാർക്ക് തടസമാകുന്നു.

കോവിഡ് വാക്സിനേഷൻ എടുക്കാൻ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ പഞ്ചായത്ത് ഗ്രൗണ്ടിൽ സൗകര്യമൊരുക്കണമെന്ന് ആവശ്യം.
ടൗണിൽ നിർത്തിയിടുന്നത് മറ്റു യാത്രക്കാർക്ക് തടസമാകുന്നു.

പൂടംകല്ല്: താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ എടുക്കാൻ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ പഞ്ചായത്ത് ഗ്രൗണ്ടിൽ സൗകര്യമൊരുക്കണമെന്ന് ആവശ്യം. നിരവധി സ്വാകാര്യ-ടാക്സി വാഹനങ്ങളാണ് ആളുകളെയും കൊണ്ട് എത്തുന്നത്. മണിക്കൂറുകളോളം
പാതയോരത്തും ആശുപത്രി പരിസരത്തും തലങ്ങും വിലങ്ങും പാർക്കു ചെയ്യുന്നത് മറ്റു വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാകുന്നതായി പരാതി. ആശുപത്രി പരിസരത്ത് വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നത് ആശുപത്രിയിലേക്ക് വരുന്ന അത്യാവശ്യ വാഹനങ്ങൾക്ക് തടസമാകുമെന്നും ആക്ഷേപമുണ്ട്കോവിഡ് വാക്സിനേഷൻ എടുക്കാൻ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ പഞ്ചായത്ത് ഗ്രൗണ്ടിൽ സൗകര്യമൊരുക്കണമെന്ന് ആവശ്യം.
ടൗണിൽ നിർത്തിയിടുന്നത് മറ്റു യാത്രക്കാർക്ക് തടസമാകുന്നു.

Leave a Reply