മലക്കല്ല് പരേതനായ പ്ലാച്ചേരിയില്‍ കുര്യന്‍ ഭാര്യ ഏലിയാമ്മ കുര്യന്‍(88) നിര്യാതയായി

മലക്കല്ല്: പരേതനായ പ്ലാച്ചേരിയില്‍ കുര്യന്‍ ഭാര്യ ഏലിയാമ്മ കുര്യന്‍(88) നിര്യാതയായി . മൃതസംസ്‌കാരം 15.5.2021-ന് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദൈവാലയത്തില്‍. മക്കള്‍ :ബേബി ജോണ്‍ ,അമ്മിണി മാത്യു ,ഡോക്ടര്‍ സണ്ണി മാത്യു ,പി കെ ജോസഫ്. മരുമക്കള്‍ :ഷീല ബേബി ,പി ജെ മാത്യു, ബീന സണ്ണി, സിന്ധു ജോസഫ്.

Leave a Reply