രാജപുരം: ഉദയപുരം പിണ്ടിക്കടവ് ആരോംകുഴിയില്‍ എ .എല്‍ മാണി (91) നിര്യാതനായി. മ്യതസംസ്കാരം 23,1, 2018 ചെവ്വാഴ്ച്ച രാവിലെ 10 മണിക്ക് അയറോട്ട് ഉണ്ണിമിശിഹാ ദേവാലയത്തില്‍. ഭാര്യ: പരേതയായ മേരി തേക്കേപറമ്പില്‍. മക്കള്‍: മേരി ജോസ്, മോളി, ഷൈനി, സൈമണ്‍, മിനി. മരുമക്കള്‍: അബ്രാഹം കുടുന്തനാംകുഴി, നിഷി കുഴിക്കാട്ട്, ജോസ് ഒരപ്പാങ്കല്‍, ജോസ് പടേട്ട്, മിനി കുബ്ലാംനിക്കല്, സാബു കയിനിക്കര.