പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം നടത്തി

പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം നടത്തി

പൂടംകല്ല്: പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധന മന്ത്രി രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വ അനുസ്മരണം നടത്തി. പാണത്തൂർ ഇന്ദിര ഭവനിൽ നടന്ന പരിപാടിക്ക് മണ്ഡലം പ്രസിഡന്റ്‌ ജോണി തോലമ്പുഴ, ബ്ലോക്ക്‌ സെക്രട്ടറി സണ്ണി ഇലവുങ്കൾ, സണ്ണി കുര്യാക്കോസ്, അച്യുതൻ, ബ്രിജിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply