ബളാൽ ബ്ലോക്ക് കോൺഗ്രസ് ഐ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ബളാൽ ബ്ലോക്ക് കോൺഗ്രസ് ഐ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

പൂടംകല്ല്: ബളാൽ ബ്ലോക്ക് കോൺഗ്രസ് ഐ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ചുള്ളിക്കും ബളാൽ ബ്ലോക്ക് കോൺഗ്രസ് ഐ ഓഫീസിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി പി.എ.ആലി. ബി. അബ്ദുള്ള. ഇ.കെ.ഗോപാലൻ. ജോബിൻ എന്നിവർ സംസാരിച്ചു.

Leave a Reply