അന്നമ്മ ജോസഫ് കുസുമാലയം (കേളംപറമ്പില്‍) നിര്യാതയായി

പരപ്പ എരംകുന്ന് ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ ജോസഫ് കുസുമാലയം (കേളംപറമ്പില്‍) ഭാര്യ ശ്രീമതി അന്നമ്മ ജോസഫ് നിര്യാതയായി . മൃതസംസ്‌കാരം (04/06/21) രാവിലെ 10.00 മണിക്ക് പരപ്പ വിമലഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടത്തപെടും. മക്കള്‍ഃ ജോസ് , സിസ്റ്റര്‍ ട്രീസ ( ഭോപ്പാല്‍), ആന്റണി, ഫാ. ജോണ്‍ (ഡല്‍ഹി), തോമസ്, സിസ്റ്റര്‍ മേരി (അരുണാചല്‍), ജോര്‍ജ് (കുവൈറ്റ്), സിബി (മസ്‌കറ്റ്). മരുമക്കള്‍ : മേരി, റോസിലി, ജാന്‍സി, സുനിത & ബെറ്റി.

Leave a Reply