കേരള വ്യാപാരി സമൂഹം അനുഭവിക്കുന്ന നിരവധി വ്യാപാര പ്രശ്‌നങ്ങള്‍പരിഹരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് രാജപുരം യുണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സ്വന്തം ഭവനത്തില്‍ നില്‍പ്പ് സമരം നടത്തി പ്രധിഷേധിച്ചു.

പൂടംകല്ല്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരള വ്യാപാരി സമൂഹം അനുഭവിക്കുന്ന നിരവധി വ്യാപാര പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജപുരം യുണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സ്വന്തം ഭവനത്തില്‍ നില്‍പ്പ് സമരം നടത്തി പ്രധിഷേധിച്ചു.

Leave a Reply