കനത്ത മഴയിൽ പനത്തടി – റാണിപുരം റോഡിൽ പന്തിക്കാലിൽ മണ്ണിടിഞ്ഞു വീണു

പനത്തടി: കനത്ത മഴയിൽ പനത്തടി-റാണിപുരം റോഡിൽ പന്തിക്കാലിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപെട്ടു. പൂവന്നികുന്നേൽ സന്തോഷ് ജോസഫിന്റെ സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചലിനെ തുടർന്ന് വൈദ്യുതി കമ്പിയിലിക്ക് കമുക് വീണു. നാട്ടുകാർ ഗതാഗത തടസം നീക്കം ചെയ്തു.

Leave a Reply