പാലയ്ക്കാത്തടത്തില്‍ എം.ടി. ചാക്കോ സര്‍ (79) നിര്യാതനായി

രാജപുരം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ആദ്യകാല മലയാളം അധ്യാപകനായിരുന്ന പാലയ്ക്കാത്തടത്തില്‍ എം.ടി. ചാക്കോ സര്‍ (79) നിര്യാതനായി
ഭാര്യ: പരേതയായ ഏലിയാമ്മ എം.പി, ചുങ്കം മുളയിങ്കല്‍പുടുംബാഗം, മക്കള്‍: ബിനു തിരുവനന്തപുരം,ബിനി യു എസ് എ, ബിഞ്ചു യു.കെ.,മരുമക്കള്‍: സബീന എരുമേലിക്കര,
ബിജി കണ്ടോത്ത്, ജാന്‍സി മാവേലി പുത്തന്‍പുരയില്‍.സഹോദരങ്ങള്‍:അന്നക്കൂട്ടി തോമസ് കുന്നം കുഴക്കല്‍ ചുങ്കം, മറിയക്കുട്ടി ജോണ്‍ പൂക്കുമ്പേല്‍ പൈനിക്കര, ലൂക്കാ എം.ടി. പൂക്കയം, ജോസ് പി.ടി. മാറിക, പി.ടി. മാത്യു ചുള്ളിക്കര, പി.ടി.തോമസ് പൂടംകല്ല്, മ്യതസംസ്‌ക്കാരം പിന്നീട.്

Leave a Reply