അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ കളിചാര്‍വട്ടത്തെ കൂക്കള്‍ ശശിധരന്‍ നായര്‍.(60) ഹൃദയാഘാതം മൂലം മരണപ്പെട്ടു.

അട്ടേങ്ങാനം : കുഞ്ഞിക്കൊച്ചി കളിചാര്‍വട്ടത്തെ കൂക്കള്‍ ശശിധരന്‍ നായര്‍(60) ഹൃദയാഘാതം മൂലം മരണപ്പെട്ടു. നേരത്തെ കോവിഡ് ബാധിച്ചു അസുഖം ഭേദമായിരുന്നു. ഭാര്യ രുഗ്മിണി. ഇ. മക്കള്‍ ശരണ്യ, ശരത് (ബാംഗ്ലൂര്‍ ).മരുമകന്‍ രവിശങ്കര്‍ (കണ്ണൂര്‍ ).സഹോദരങ്ങള്‍ ചിണ്ടന്‍ കുഞ്ഞി (ചെറു പനത്തടി ), രാജലക്ഷ്മി (തൂങ്ങല്‍ ), സുധ (കാഞ്ഞങ്ങാട് ), രാധ (കാസറഗോഡ് )പരേതരായ രത്‌നാകരന്‍ നായര്‍, ശാന്ത, ജനാര്‍ദ്ദനന്‍, ഉമ

Leave a Reply