രാജപുരം: ഇന്ധന വില വർധനവിൽ പ്രതിക്ഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത കുടുംബ സത്യഗ്രഹത്തിൽ ബളാൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.എം.സൈമണും കുടുംബവും ഭവനത്തിൽ വച്ചു നടത്തിയ കുടുംബ സത്യഗ്രഹം.
ഇന്ധന വിലവർധനവിനെതിരെ യുഡിഎഫ് അഹ്വാനം പ്രകാരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.എം.സൈമണും കുടുംബവും സത്യഗ്രഹം നടത്തി.