കള്ളാർ പഞ്ചായത്തിൽ ഇന്ന് സമ്പൂർണ ലോക് ഡൗൺ. നാളെ മുതൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം രാവിലെ 8 മുതൽ 5 വരെ.

കള്ളാർ പഞ്ചായത്തിൽ ഇന്ന് സമ്പൂർണ ലോക് ഡൗൺ. നാളെ മുതൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം രാവിലെ 8 മുതൽ 5 വരെ.

പൂടംകല്ല്: ഇന്ന് ഞായറാഴ്ച കള്ളാർ , കോടോം ബേളൂർ പഞ്ചായത്തുകളിൽ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. (മെഡിക്കൽ ഷോപ്പ്, ആശുപത്രി സേവനം, പെട്രോൾ പമ്പ് എന്നിവ അനുവദിക്കും ) . തിങ്കളാഴ്ച മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മുതല്‍ രാവിലെ 8 മുതല്‍ 5 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും.
ഹോട്ടലുകളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ പാര്‍സലും ‘ഹോം ഡെലിവറിയും മാത്രം.

Leave a Reply