- രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത് പട്ടിക വര്‍ഗ 140 കുടുംബങ്ങള്‍ക്ക് 500 ലിറ്റര്‍ വാട്ടര്‍ ടാങ്ക് നല്‍കുന്നതിന്റെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് നിര്‍വഹിച്ചു.. ടി കെ നാരായണന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി ഗീത, ജെനീഷ് പി ജെ, സെന്റിമോന്‍ മാത്യു, ഇ കെ ഗോപാലന്, രജിത പ്രവീണ്‍, വനജ ഐതു, എ എസ് സനല്‍ കുമാര്‍ എന്നിവര്‍സംസാരിച്ചു