ചുള്ളിക്കര ധര്‍മശാസ്താ ഭജന മന്ദിരത്തില്‍ ഗീതാ ജ്ഞാന പഠന യജ്ഞം തുടങ്ങി

രാജപുരം:ചുള്ളിക്കര ധര്‍മശാസ്താ ഭജന മന്ദിരത്തില്‍ ഗീതാ ജ്ഞാന പഠന യജ്ഞത്തിന് തുടക്കമായി. കാഞ്ഞങ്ങാട് ചിന്‍മയാ മിഷന്‍ ആചാര്യന്‍ സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.എല്ലാ ഞാറാഴ്ചയും തുടര്‍ന്ന് ഉളളതാണ്. വി.കെ.വാലകൃഷ്ണന്‍, ബാലന്‍ പരപ്പ, പി.പി.ജയരാമന്‍, ഗോപി കുറുമാണം, വിനോദ് പൂടംകല്ല്, നിര്‍മ്മല ബാലന്‍, വി.കെ. ഇന്ദിര എന്നിവര്‍ സംസാരിച്ചു.

Leave a Reply