രാജപുരം പാലംങ്കല്ലിലെ പരേതനായ കദളിമറ്റം മത്തായിയുടെ ഭാര്യ മറിയം മത്തായി(103)നിര്യാതയായി

രാജപുരം: പലംകല്ലിലെ കദളിമറ്റത്തില്‍ പരേതനായ മത്തായിയുടെ ഭാര്യ മറിയം മത്തായി (103) നിര്യാതയായി. (പരേത ഇല്ലിക്കാട്ടില്‍ കുടുംബാംഗം). സംസ്‌കാരം നാളെ വൈകിട്ട് മൂന്നു മണിക്ക് രാജപുരം ഹോളി ഫാമിലി തിരുകുടുംബ ദേവാലയത്തില്‍.
മക്കള്‍: സിസിലി തോമസ് തേക്കില കാട്ടില്‍ (കൊട്ടോടി), സിസ്റ്റര്‍ ആനി വെര്‍ജിന്‍(സെന്റ് ജോസഫ് കോണ്‍വെന്റ് ചുള്ളിക്കര), കെ.എം ചാക്കോ (റിട്ടേഡ് പഞ്ചാബ് നാഷണല്‍ ബാങ്ക്) ഡോളി ജോണ്‍ ചിറക്കല്‍ (പടിമരുത്), ബാബു കദളിമറ്റം (റിട്ടേഡ് അധ്യാപകന്‍ എച്ച് എഫ് എച്ച് എസ് എസ് രാജപുരം, കെ സി സി മലബാര്‍ റീജണല്‍ പ്രസിഡന്റ്). പരേതരായ കുരുവിള (ചുള്ളിക്കര), കെ.എം തോമസ്. മരുമക്കള്‍: മേരി കദളി മറ്റം (യുഎസ്എ – ചിക്കാഗോ),ചിന്നമ്മ തോമസ്, ആലിസ് ഈറാഴത്ത്,സി.ജെ ജോണ്‍ ചിറക്കല്‍ (പടിമരുത്), ലൈസ ബാബു (റിട്ടേഡ് ടീച്ചര്‍ എച്ച് എഫ് എച്ച് എസ് എസ് രാജപുരം).പരേതനായ എന്‍.ഇ. തോമസ് (കൊട്ടോടി),

.

Leave a Reply