ചുള്ളിക്കര: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചുള്ളിക്കര ബ്ലോക്ക് ഓഫീസ് വെച്ച് ആചരിച്ചു ബ്ലോക്ക് പ്രസിഡണ്ട് കരുണാകരന്‍ നായര്‍ പതാക ഉയര്‍ത്തി. പി.എ ആലി, എം.കെ.മാധവന്‍ നായര്‍ , ബിഅബ്ദുള്ള, ജയ് മോന്‍ , ഷിന്റോ പാലത്തിനടിയില്‍, നാരായണന്‍ എന്നിവര്‍ സംസാരിച്ചു