റാങ്ക് ജേതാവ് പാണത്തൂരിലെ ജിനിന അഗസ്റ്റിനെ ഡിവൈഎഫ് ഐ പാണത്തൂർ മേഖല കമ്മിറ്റി അനുമോദിച്ചു

റാങ്ക് ജേതാവ് പാണത്തൂരിലെ ജിനിന അഗസ്റ്റിനെ ഡിവൈഎഫ് ഐ പാണത്തൂർ മേഖല കമ്മിറ്റി അനുമോദിച്ചു

പാണത്തൂർ : കണ്ണൂർ യൂണിവേഴ്സിറ്റിയിൽ
എം എസ് സി സ്റ്റാറ്റിസ്റ്റിക്സിൽ ഏഴാം റാങ്ക് നേടിയ പാണത്തൂർ പാറക്കടവിലെ അജി ജോസഫിന്റെ മകൾ ജിനിന അഗസ്റ്റിന് ഡിവൈഎഫ് ഐ പാണത്തൂർ മേഖല കമ്മിറ്റി വീട്ടിൽ എത്തി ഉപഹാരം നൽകി അനുമോദിച്ചു. ബ്ലോക്ക് പ്രസിഡന്റ് സുരേഷ് റാണിപുരം ഉപഹാരം കൈമാറി. മേഖല സെക്രട്ടറി ദിലീപ് , ജോയിന്റ് സെക്രട്ടറി നീരജ് , യദു എന്നിവർ സംബന്ധിച്ചു

Leave a Reply