പ്രാന്തര്‍കാവിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ മണിയംകുളം എം.വി വര്‍ക്കി (ജോര്‍ജ് 88) അന്തരിച്ചു.

രാജപുരം: പ്രാന്തര്‍കാവിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ മണിയംകുളം എം.വി വര്‍ക്കി (ജോര്‍ജ് 88) അന്തരിച്ചു. സംസ്‌കാരം നാളെ 4 ന് കോളിച്ചാല്‍ സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ ( മരങ്ങാട്ടുപള്ളി ചക്കുളിക്കല്‍ കുടുംബാംഗം) മക്കള്‍: എല്‍സി (റിട്ട. അധ്യാപിക), ജെയിംസ് (റിട്ട.ഐ എ എഫ്), ലിസി (ബോംബെ), സിസ്റ്റര്‍ വത്സമ്മ (പാലക്കാട്), വിന്‍സണ്‍, ആന്‍സി (നാഗാലാന്‍ഡ്), ബിജു, ജോമോന്‍. സിസ്റ്റര്‍ ലിസിന്‍ (എസ് എ ബി എസ്), സിസ്റ്റര്‍ കാതറിന്‍ ഫ്രാന്‍സിസ് (എ എസ് എം ഐ), പരേതനായ വക്കച്ചന്‍ (വര്‍ഗീസ്). മരുമക്കള്‍:ജേക്കബ്, ഫിലോമിന, ടോമി, റോസമ്മ, മനോജ്, ഷാന്റി, ബേബി, മിനി,ബിജി.

Leave a Reply