കുമ്മിണി തോട്ടത്തില്‍ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ് (73) നിര്യാതയായി

ചുള്ളിക്കര: പരേതനായ കുമ്മിണി തോട്ടത്തില്‍ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ് (73) നിര്യാതയായി.മാളിയേക്കല്‍ കുടുംബാംഗം. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍. മക്കള്‍: ജെസി ജോസഫ് (പിലാത്തറ), കെ.ജെ വില്‍സണ്‍ (ചുള്ളിക്കര), സോജി ബിജോയ് (എറണാകുളം), കെ.ജെ സിനോജ് (മുംബൈ). മരുമക്കള്‍: ടോമി തൈക്കാട് (പിലാത്തറ), ജീന വില്‍സണ്‍ (ചുള്ളിക്കര), ബിജോയ് കിഴക്കേനാത്ത് (എറണാകുളം), അനീറ്റ സിനോജ് (മുംബൈ).

Leave a Reply