രാജപുരം: പൂടംകല്ലിലെ അധ്യാപക ദമ്പതികളായ പാലത്തുരുത്തേല്‍ ജോസ് ജോര്‍ജിന്റെയും കൊച്ചു റാണിയുടേയും മകള്‍ അതുല്യ ജോസിനു എം എസ് സി അപ്ലൈഡ് സൈക്കോളജിയില്‍ മൂന്നാം റാങ്ക് ലഭിച്ചു. മധ്യപ്രദേശ് ഇന്ദിരാഗാന്ധി ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎസ് സി സൈക്കോളജിയില്‍ അതുല്യ റാങ്ക് കരസ്ഥമാക്കിയത്.