ബോക്‌സിങ് താരത്തെ വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു.

പാണത്തൂര്‍ : സംസ്ഥാന ബോക്‌സിംങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ പ്രണവ് സി അനിലിനെ പനത്തടി പഞ്ചായത്ത് പത്താം വാര്‍ഡ് കമ്മറ്റി അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ കെ.ജെ ജെയിംസ് സ്‌നേഹോപകാരം നല്‍കി ജോര്‍ജ്ജ് വര്‍ഗ്ഗീസ്, കെ.കെ.അശോകന്‍, മാത്യു സെബാസ്റ്റ്യന്‍, മണികണ്ഠന്‍, ബി.ഭാസ്‌കരന്‍ കാപ്പിത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply