രാജപുരം: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഗ്രന്ഥശാല വാരാഘോഷത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയും, വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.എപുരുഷോത്തമന്‍ അധ്യക്ഷനായി. ജേസ് ആണ്ടുമാലിയില്‍, പി.കെ.മുഹമ്മദ്, വി.എം.കുഞ്ഞാമദ് എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ.കെ.രാജേന്ദ്രന്‍ സ്വാഗതവും, സൗമ്യ രാജേഷ് നന്ദിയും പ