പടിമരുത്: ഗ്രാന്‍ഡ് പാരന്റ് ദിനത്തില്‍ പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഇടവകയിലെ യുവജനങ്ങളുടെ നേതൃ ത്തില്‍ സ്‌നേഹഗിരി സിസ്റ്റേഴ്‌സ് നടത്തുന്ന
അട്ടക്കണ്ടം ആംബ്രോസദന്‍ വൃദ്ധ മന്ദിരത്തിലെ അന്തേവസികള്‍ക്ക് വസ്ത്രങ്ങളും ഭക്ഷ്യ സാധനങ്ങളും നല്‍കി. ഇടവക വികാരി ഫാ.ജോസഫ് കരിമ്പൂഴിക്കല്‍ നേതൃത്വം നല്‍കി.