കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.

മുത്തപ്പന്‍മല: കള്ളാര്‍ മുത്തപ്പന്‍മലയില്‍ കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബി.കെഎം.യു) അംഗത്വ വിതരണോദ്ഘാടനം സി..പി.ഐ വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറി എം.കുമാരന്‍ (എക്‌സ് എം.എല്‍.എ ) രാജുവിന് നല്‍കി നിര്‍വ്വഹിച്ചു. രതീഷ് അധ്യക്ഷത വഹിച്ചു. ബി.കെഎം.യു ജില്ലാ സെക്രട്ടറി സി.പി ബാബു, സി.പി.ഐ കള്ളാര്‍ ലോക്കല്‍ സെക്രട്ടറി ബി. രത്‌നാകരന്‍ നമ്പ്യാര്‍, ഡെന്നീ തോമസ്, കെ.കെ കൃഷ്ണന്‍, കെ.എന്‍ രവി തുടങ്ങിയവര്‍ സംസാരിച്ചു. എ.രാഘവന്‍ കപ്പള്ളി സ്വാഗതം പറഞ്ഞു.
ഗതവും സിസ്റ്റര്‍ ജാന്‍സി നന്ദിയും പറഞ്ഞു.

Leave a Reply