പൂടംകല്ലില്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രം ഇംഗ്ലീഷ് മരുന്ന് ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു.

പൂടംകല്ല്: പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രം ഇംഗ്ലീഷ് മരുന്ന് ഷോപ്പ് പൂടംകല്ലില്‍ പ്രവര്‍ത്തനമാരംഭിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പൂടംകല്ല് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ.സുകു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം
എം.കൃഷ്ണകുമാര്‍, കെ.ഗോവിന്ദന്‍
എം.അജിത്ത് പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply