ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റിട്ട.അധ്യാപകന്‍ പതിപ്പള്ളിയില്‍ കെ.ജെ.തോമസ് (80) നിര്യാതനായി.

രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ രാജപുരത്ത് പതിപ്പള്ളിയില്‍ കെ.ജെ തോമസ് (80) നിര്യാതനായി. സംസ്‌കാരം പിന്നീട് . ഭാര്യ: പെണ്ണമ്മ കോട്ടയം പാട്ടകണ്ടത്തില്‍ കുടുംബാംഗം. മക്കള്‍: ഷെറിന്‍ (കാനഡ), ഷൈന്‍ (യുകെ). മരുമക്കള്‍: ജോസ് മടമ്പം, ബിനി കോട്ടയം.

Leave a Reply