ഭാരത് ബന്ദിന് ഐദാര്‍ഡ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ വണ്ണാത്തിക്കാനത്ത് പന്തം കൊളുത്തി പ്രകടനം നടത്തി.

രാജപുരം: ഭാരത് ബന്ദിന് ഐദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ വണ്ണാത്തിക്കാനത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. ഡിവൈ എഐ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. രതീഷ് ഒരള അധ്യക്ഷത വഹിച്ചു. കെ.ജെ ഷൈജിന്‍ സ്വാഗതം പറഞ്ഞു.

Leave a Reply