പുടംകല്ല്: സിപിഎം പൂടംകല്ല് ബ്രാഞ്ച് സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന് മുന്നോടിയായി പൂടംകല്ല് ടൗണില്‍ മുതിര്‍ന്ന പാര്‍ട്ടി മെമ്പര്‍ ബേബി ജോര്‍ജ്ജ് പാര്‍ട്ടി പതാകയുയര്‍ത്തി.
കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിദാമോദരന്‍, രാജപുരം ലോക്കല്‍ സെക്രട്ടറി ജോഷി ജോര്‍ജ്ജ് , പാര്‍ട്ടി നേതാക്കള്‍, അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.