ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1974 – 75 ബാച്ചിന്റെ പ്രഥമ സംഗമം നടത്തി.

രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1974 – 75 ബാച്ചിന്റെ പ്രഥമ സംഗമം സ്‌കൂള്‍ ഹാളില്‍ ചേര്‍ന്നു. ഭാരവാഹികള്‍: ബി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (പ്രസിഡന്റ്), എ.അരവിന്ദാക്ഷന്‍ കൊട്ടോടി, പി.എ.സാലി തായന്നൂര്‍ ( വൈസ് പ്രസിഡന്റുമാര്‍, ബാബു കദളിമറ്റം (സെക്രട്ടറി), പി.സുമതി ടീച്ചര്‍ അട്ടേങ്ങാനം, പി.കെ.ശശിധരന്‍ പനത്തടി ( ജോയിന്റ് സെക്രട്ടറിമാര്‍), എസ് മാധവഭട്ട് കാസര്‍കോട് (ട്രഷറര്‍) പി.ജി. മേദിനി, വി.എം.ബേബി, യു.ഉണ്ണികൃഷ്ണന്‍ (കോഓര്‍ഡിനേറ്റര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply