ആടകം പുതിയാകൂടി മായിലന്‍ നായ്ക് (86) അന്തരിച്ചു.

.രാജപുരം. ആടകം പുതിയാകൂടി മായിലന്‍ നായ്ക് (86) അന്തരിച്ചു. സംസ്‌കാരം നാളെ ( ഞായര്‍) രാവിലെ 9 ന് വീട്ടുവളപ്പില്‍. ഭാര്യ: ലക്ഷ്മി ഭായ്. മക്കള്‍: ബാബു, ഗംഗാധരന്‍ (ട്രാഫിക് എ എസ് ഐ കാസര്‍കോട്), ബിജു (ഫോറസ്റ്റര്‍, കാഞ്ഞങ്ങാട്), പരേതനായ ബുദ്ധന്‍. മരുമക്കള്‍: ഓമന, ദീപ, ലീല (ചാച്ചാജി ബഡ്സ് സ്‌കൂള്‍ കള്ളാര്‍), ബിന്ദു.

Leave a Reply