പരേതനായ ഇലവുങ്കല്‍ അബ്രഹാമിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി

രാജപുരം:പരേതനായ ഇലവുങ്കല്‍ അബ്രഹാമിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കള്‍ അലക്‌സാണ്ടര്‍, തോമസ്, മേരി, ആലീസ്, മോളി, ലിസി. മരുമക്കള്‍ മേരി, വിമല, ജോസഫ്, പരേതനായ ചാക്കോ, മാത്യു, ബാബു. മ്യതസംസ്‌കാര ശുശ്രുഷകള്‍ നാളെ 15/11/2021 തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടില്‍ ആരംഭിക്കും.

Leave a Reply