രാജപുരം: പറക്കളായിയിലെ കെ.പി.നാരായണന്‍ ചിറ്റൂര്‍ (88) അന്തരിച്ചു.
ഭാര്യ: കെ.വി.കാര്‍ത്ത്യായനി,മക്കള്‍ : ഇന്ദിര, സരസ്വതി, ബാലകൃഷ്ണന്‍, രാജീവന്‍, അനില്‍കുമാര്‍, പരേതനായ കുഞ്ഞിക്കണ്ണന്‍.മരുമക്കള്‍ : ദാമോധരന്‍ മീങ്ങോത്ത്, നാരായണന്‍ മുത്തനടുക്കം, ജയശ്രീ പൂച്ചക്കാട്, സിനി കള്ളാര്‍ (പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ), ബേബി ആദൂര്‍.