പനത്തടി സര്‍വീസ് സഹകരണ ബാങ്ക് സംസ്ഥാനത്ത് ഒന്നാമത്.

രാജപുരം: സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കിനുള്ള ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് ഒന്നാം സ്ഥാനം പനത്തടി സര്‍വീസ് സഹകരണ ബാങ്കിന് . വടകര സര്‍ഗ്ഗാലയത്തില്‍ വച്ചു നടന്ന സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ സഹകരണ വകുപ്പു മന്ത്രി വി.എന്‍.വാസവനില്‍ നിന്നും പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ.ഷാലു മാത്യൂ.സെക്രട്ടറി, ദീപുദാസ്, ഡയറക്ടര്‍ സി.കെ.അംബികസൂനു, മുന്‍ സെക്രട്ടറി പി.രഘുനാഥ്, ടി.ആര്‍.രാജേഷ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റു വാങ്ങി.

Leave a Reply