മാലക്കല്ലിലെ പരേതനായ ചാലിപ്പറമ്പില്‍ ഏബ്രഹാമിന്റെ ഭാര്യ ഏലിക്കുട്ടി (93) അന്തരിച്ചു.

രാജപുരം: മാലക്കല്ലിലെ പരേതനായ ചാലിപ്പറമ്പില്‍ ഏബ്രഹാമിന്റെ ഭാര്യ ഏലിക്കുട്ടി (93) അന്തരിച്ചു. സംസ്‌കാരം നാളെ(22.11.21) രാവിലെ 9.30 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയില്‍. മക്കള്‍: ജോസ്, ആലീസ്, ചാക്കോ, പരേതരായ മത്തന്‍, ജോണ്‍. മരുമക്കള്‍: മിനി, ഷൈനി, ടോമി.

Leave a Reply