വെള്ളക്കല്ല് പ്രതിഭ കുടുംബശ്രീ അംഗം ഷിനി ജിംസന്റെ റെഡിമെയ്ഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

രാജപുരം: റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി പനത്തടി പഞ്ചായത്തിലെ വെള്ളക്കല്ല് പ്രതിഭ കുടുംബശ്രീയുടെ ഷിനി ജിംസണ്‍ ആരംഭിച്ച റെഡിമെയ്ഡ് യൂണിറ്റ് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.കെ.വേണുഗോപാല്‍ ആധ്യക്ഷത വഹിച്ചു. എ ഡി എം സി ഹരിദാസ്, ഷെരീഫ, എംഇസി മാരായ ബിന്‍സി, ഷൈനി യശോദ വിജയന്‍, സ്‌നേഹി ഷാജി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply