രാജപുരം: തായന്നൂര്‍ ശ്രീപുരത്തില്‍ എം.പദ്മനാഭന്‍ നായരുടെയും പി.യു.പൂമണിയുടെയും മകള്‍ പി.യു.ലേഖ (49) അന്തരിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് റിട്ടയേര്‍ഡ് വൈസ് പ്രസിഡണ്ട് എന്‍.വി.ദാമോദരന്‍ നായരുടെ ഭാര്യയാണ്. മകന്‍ : ധീരജ് (ബാര്‍ ക്ലയിസ് ബാങ്ക്).സഹോദരന്‍ :പി.യു.പ്രേമാനന്ദ്