കള്ളാര്‍ പെരിങ്കയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു.

രാജപുരം: കള്ളാര്‍ പെരിങ്കയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു. മുത്തപ്പന്‍ മലയിലെ ഡിവോണ്‍ ക്രഷറിലേക്ക് ഡീസലുമായി പോകുന്ന ടാങ്കര്‍ ലോറിയാണ് ഇന്ന് വൈകുന്നേരം അപകടത്തില്‍പ്പെട്ടത്. പെരിങ്കയ കയറ്റത്തില്‍ വലി മുട്ടി നിയന്ത്രണം വിട്ട് പിറകോട്ട് വന്ന ലോറിയുടെ പിന്‍ഭാഗം കുഴിയിലേക്ക് വീഴുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.

Leave a Reply