രാജപുരം: ചുള്ളിക്കര ശ്രീധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ മണ്ഡല പൂജ മഹോത്സവം ഡിസംബര്‍ 26 ന് നടക്കും. രാവിലെ 4 ന് നട തുറക്കല്‍, 5 മണിക്ക് നട തുറക്കല്‍ 6 മണിക്ക് ദീപാരാധന, 10.30 ന് ഗീതാചാര്യന്‍ സ്വാമി വിശ്വാനന്ദ സരസ്വതിക്ക് സ്വീകരണം, സ്വാമി വിശ്വാനന്ദ സരസ്വതിയുടെ ആദ്ധ്യാത്മിക പ്രഭാഷണം, 12.30 ന് തുലാഭാരം, ദീപാരാധന, ഒരു മണിക്ക് അന്നദാനം, വൈകിട്ട് 4 മണിക്ക് പരപ്പ ബാലന്‍ മാസ്റ്ററുടെ കാര്‍മികത്വത്തില്‍ സര്‍വൈശ്വര്യ വിളക്കുപൂജ , 6 മണിക്ക് ദീപാരാധന, 6.30 ന് ഭജന, 9 മണിക്ക് ദീപാരാധന, തുടര്‍ന്ന് ഹരിവരാസനം, ഭിക്ഷ