പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ സന്ദര്‍ശിച്ചു.

രാജപുരം : പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ സന്ദര്‍ശിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വാര്‍ഡംഗം സി.ആര്‍.ബിജു, സിപിഐ ലോക്കല്‍ സെക്രട്ടറി കെ.ബി.മോഹന ചന്ദ്രന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി ബിജു വര്‍ഗീസ് തുടങ്ങിയവര്‍ എംഎല്‍എയെ അനുഗമിച്ചു.

Leave a Reply