പാണത്തൂര്‍ ലോറി അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി സന്ദര്‍ശിച്ചു.

രാജപുരം: പാണത്തൂര്‍ ലോറി അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി സന്ദര്‍ശിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എംപി 10000 രൂപ ധനസഹായം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരണപ്പെട്ടവരെ കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു.

Leave a Reply