റാണിപുരത്ത് അഗ്‌നി പ്രതിരോധ ബോധവല്ക്കരണ സെമിനാര്‍ നടത്തി.

രാജപുരം: കേരള വനം_വനൃജീവി വകുപ്പ്കാഞ്ഞങ്ങാട് റേഞ്ച്, റാണിപുരം വനസംരക്ഷണസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ റാണിപുരത്ത് അഗ്‌നി
പ്രതിരോധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. സമിതി പ്രസിഡന്റ് പി.നിര്‍മ്മല ഉദ്ഘാടനം ചെയ്തു. മുന്നാട് പീപ്പിള്‍സ് കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഇ.രഞ്ജിത്ത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ആനന്ദ് പേക്കടം ക്ലാസെടുത്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം.പി.അഭിജിത്ത്, എസ്.മധുസൂദനന്‍, മനീഷ് തൃക്കരിപ്പൂര്‍, ബി.സുരേഷ് എന്നിവര്‍ സംസാരിച്ചു.
2

Leave a Reply