അടകം ചാമുണ്ഡിക്കാവ് ദേവസ്ഥാന പ്രതിഷ്ഠ ദിന ഉത്സവത്തില്‍ ബാലചന്ദ്രന്‍ കൊട്ടോടിയെ ആദരിച്ചു.

രാജപുരം: അടകം ചാമുണ്ഡിക്കാവ് ദേവസ്ഥാന പ്രതിഷ്ഠ ദിന ഉത്സവത്തില്‍ ജെ സി ഡാനിയേല്‍ എക്‌സലന്‍സി അവാര്‍ഡ് ജേതാവ് ബാലചന്ദ്രന്‍കൊട്ടോടിക്ക് ആദരം നല്‍കി എം കെ മാധവന്‍ നായര്‍ പൊന്നാട അണിയിച്ചു. നാരായണന്‍ മാസ്റ്റര്‍ ആദരഫലകം നല്‍കി. ഭരതന്‍ ചെടിക്കുണ്ട് സംസാരിച്ചു.

Leave a Reply