കാലിച്ചാനടുക്കത്ത് യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

രാജപുരം. പന്തല്‍ നിര്‍മ്മാണത്തിനെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കാലിച്ചാനടുക്കം മൂപ്പില്‍ ഷിബിന്‍(26) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ചാമക്കുഴിയില്‍ പന്തല്‍നിര്‍മ്മിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ ഷിബിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിതാവ്: ചന്ദ്രന്‍. മാതാവ് :ശ്യാമള. സഹോദരന്‍: ത്രിബിന്‍.

Leave a Reply