30.01.2022 Latest NewsMB AdminLeave a comment രാജപുരം: കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള നീളംകയത്തെ ഗോപാലകൃഷ്ണന്(മാര്‍ടു) കൊട്ടോടി ഛത്രപതി ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സ്വരൂപിച്ച 70,110 രൂപ പതിനാലാം വാര്‍ഡംഗം എം.കൃഷ്ണകുമാര്‍ കൈമാറി.