കള്ളാർ പഞ്ചായത്ത് പതിനാലാം വാർഡിൽ മാവുങ്കാൽ, വാഴവളപ്പ്, ആടകം എന്നിവിടങ്ങളിൽ റൗണ്ട് മിറർ സ്ഥാപിച്ചു.

കള്ളാർ പഞ്ചായത്ത് പതിനാലാം വാർഡിൽ മാവുങ്കാൽ, വാഴവളപ്പ്, ആടകം എന്നിവിടങ്ങളിൽ റൗണ്ട് മിറർ സ്ഥാപിച്ചു.

രാജപുരം: കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വാഹനങ്ങൾക്ക് അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ പഞ്ചായത്തംഗം എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ റൗണ്ട് മിറർ സ്ഥാപിച്ചു. ചുള്ളിക്കര – കുറ്റിക്കോൽ റോഡിൽ മാവുങ്കാൽ , വാഴവളപ്പ്-ആടകം റോഡിൽ വാഴവളപ്പ്, ആടകം എന്നിവിടങ്ങളിലാണ് മിറർ സ്ഥാപിച്ചത്.

Leave a Reply