കൊട്ടോടിയിലെ പരേതനായ തേരകത്തിനാടിയില്‍ മത്തായിയുടെ ഭാര്യ കിക്കിലിയ (91) നിര്യാതയായി.

രാജപുരം: കൊട്ടോടിയിലെ പരേതനായ തേരകത്തിനാടിയില്‍ മത്തായിയുടെ ഭാര്യ കിക്കിലിയ (91) നിര്യാതയായി. സംസ്‌കാരം നാളെ (3.2.22) രാവിലെ 10 ന് കൊട്ടോടി സെന്റ് ആന്‍സ് പള്ളിയില്‍. മക്കള്‍: ലീലാമ്മ, ബേബി ( റിട്ട. പോസ്റ്റ്‌മേന്‍), ഫിലിപ്പ്, ജോളി, മോളി, ഗ്രേസി, ജോസഫ് , ലത, പരേതനായ തമ്പി . മരുമക്കള്‍: ലില്ലി തച്ചേരിയില്‍, റീനമ്മ പറമ്പടത്തുമലയില്‍, ജിജി താന്നിത്തടത്തില്‍, അലക്‌സാണ്ടര്‍ ഈഴാറാത്ത്, ലൂക്കാസ് ചെറുവള്ളിയില്‍, റെജി ഉടുമ്പനാട്ട്, സജി അള്ളുംപുറത്ത് , പരേതനായ ജോസ് ഓരത്ത് .

Leave a Reply