പൂടംകല്ല് – പാണത്തൂര്‍ റോഡ് നവീകരണം എത്രയും പെട്ടെന്ന് ആരംഭിക്കണം: ബിജെപി

രാജപുരം: പൂടംകല്ല് – പാണത്തൂര്‍ റോഡ് നവീകരണം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കള്ളാര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കള്ളാറില്‍ പ്രതിഷേ ധര്‍ണ നടത്തി. ജില്ലാ കമ്മറ്റി അംഗം എ.കെ.മാധവന്‍ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.ബാലകൃഷ്ണന്‍ നായര്‍, ജോയല്‍, ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply