രാജപുരം: ബളാംതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എയുടെ ഫണ്ടില്‍ നിന്നനുവദിച്ച സ്‌കൂള്‍ ബസ്സ് കണ്ണൂര്‍ ഷോറൂമില്‍ നിന്നും പിടിഎ പ്രസിഡണ്ടും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി.എം.കുര്യാക്കോസ് , പ്രധാനാധ്യാപകന്‍ സുരേഷ്, ബസ്സ് കമ്മിറ്റി കണ്‍വീനര്‍ രമേശന്‍, ചന്ദ്രന്‍ , ബസ്സ് ഡ്രൈവര്‍ രാഘവന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ബസ്സിന് ഫണ്ട് അനുവദിച്ച എം എല്‍ എക്ക് സ്‌കൂള്‍ അധികൃതര്‍ നന്ദി അറിയിച്ചു