ജിംഗിള്‍ ബെല്‍’ വിജയികള്‍ക്ക് സമ്മാനം നല്‍കി.

രാജപുരം: എബനേസര്‍ മീഡിയ ആന്‍ഡ് ഈവന്റ്‌സ് രാജപുരം, സംഘടിപ്പിച്ച ‘ജിംഗിള്‍ ബെല്‍’ 2021 ഓണ്‍ലൈന്‍ കരോള്‍ ഗാന മത്സരത്തില്‍ വിജയികള്‍ക്ക് 10000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. വിജയികളായ സെന്റ് മേരീസ് മേരിപുരം, കരിവേടകം ടീമിന് വികാരി ഫാ.മാത്യു പൊട്ടമ്പ്‌ലാക്കില്‍ അവാര്‍ഡ് സമ്മാനിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സോനു ജോസഫ് ചെട്ടിക്കത്തോട്ടത്തില്‍ സംബന്ധിച്ചു.

Leave a Reply